Posted On
date_range Updated On
date_range ബിദാറിൽ ഭൂചലനം
ബംഗളൂരു: ഞായറാഴ്ച രാവിലെ ബിദാർ ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ചിറ്റഗുപ്പ താലൂക്കിലെ ഭാസ്കർനഗർ ഗ്രാമത്തിൽനിന്ന് 2.4 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അഞ്ചു കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. ഭൂകമ്പ തീവ്രത കുറവാണെന്നും പരിഭ്രാന്തരാവേണ്ടെന്നും സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.