പിടികൂടിയ മയക്കുമരുന്നും അറസ്റ്റിലായവരുമായി പൊലീസ് അധികൃതർ
Posted On
date_range Updated On
date_range അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റിൽ
ബംഗളൂരു: കർണാടക ലോബിയുടെ വൻ മയക്കുമരുന്ന് തെലങ്കാനയിലെ സൈബറാബാദ്, ഷംഷാബാദ് പൊലീസ് ഉത്തരേന്ത്യയിൽ നിന്ന് പിടിച്ചെടുത്തു. കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന 10 അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ സൈബരാബാദ് പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് മൂന്ന് കോടിയോളം രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. രാമു സോമനാഥ് ഖര, സുരേഷ് മാരുതി പാട്ടീൽ, ഹരാഡെ സഞ്ജീവ് വിത്തൽ റെഡ്ഡി, സഞ്ജീവ് കുമാർ ഹോളപ്പ, സുനിൽ കൊളസ ജഗ് സുന തുടങ്ങി പത്തുപേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.