ഡോ. പി.എൽ. ധർമ
Posted On
date_range Updated On
date_range ഡോ. പി.എൽ. ധർമ മംഗളൂരു വി.സി
മംഗളൂരു: മംഗളൂരു സർവകലാശാലയുടെ 10ാമത് വൈസ് ചാൻസലറായി ഡോ. പി.എൽ. ധർമ ചൊവ്വാഴ്ച ചുമതലയേറ്റു. പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയായി പ്രവർത്തിച്ചുവരുകയായിരുന്നു.
ഇദ്ദേഹത്തെ വി.സിയായി നിയമിച്ച് ചൊവ്വാഴ്ചയാണ് ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് ഉത്തരവിറക്കിയത്. നാലു വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ വർഷം ജൂൺ രണ്ടിന് ഡോ. പി. സുബ്രഹ്മണ്യ എഡപഡിത്തായ വിരമിച്ച മുതൽ വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. സീനിയർ ഡീൻ പ്രഫ. ജയരാജ് അമിനായിരുന്നു താൽക്കാലിക ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.