രേണുക വിജയനാഥ് (പ്രസി.),സുജാത സുരേഷ് (സെക്ര.)
Posted On
date_range Updated On
date_range ധ്വനി വനിതാവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: ധ്വനി വനിതാവേദിയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: രേണുക വിജയനാഥ് (പ്രസി.), സുഷമ രാവുണ്ണി (വൈസ് പ്രസി.), സുജാത സുരേഷ് (സെക്ര.), രുഗ്മിണി കൃഷ്ണൻ (ജോ. സെക്ര.), സബിത അജിത് (ട്രഷ.), രശ്മി രാജ് (ജോ. ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.