തെലുഗു വിജ്ഞാന സമിതി ഓഡിറ്റോറിയത്തിൽ നടന്ന ശ്രിയ എസ്. മേനോന്റെ
നൃത്ത അരങ്ങേറ്റത്തിൽനിന്ന്
Posted On
date_range Updated On
date_range നൃത്ത അരങ്ങേറ്റം
ബംഗളൂരു: ശ്രിയ എസ്. മേനോന്റെ നൃത്ത അരങ്ങേറ്റം പ്രശാന്തി നാട്യകലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ തെലുഗു വിജ്ഞാന സമിതി ഓഡിറ്റോറിയത്തിൽ നടന്നു. ചെർപ്പുളശ്ശേരി സ്വദേശിനിയായ ശ്രിയ ബംഗളൂരു ജെ.ജി.ആർ.വി.കെയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
മൂന്നാം വയസ്സ് മുതൽ പ്രശാന്തി നാട്യ കലാക്ഷേത്ര ഡയറക്ടർ സായിപ്രഭയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ചുവരുന്നു. സതീഷ് മേനോൻ- ദിവ്യയും ദമ്പതികളുടെ മകളാണ്. ആത്മലയ അക്കാദമി ഓഫ് ആർട്ട് ആൻഡ് കൾച്ചർ ഡയറക്ടർ പത്മജ വെങ്കിടേഷ് സുരേഷ് മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.