Posted On
date_range Updated On
date_range പാവപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനമൊരുക്കാൻ കലക്ഷൻ ഡ്രൈവ്
ബംഗളൂരു: ക്രിസ്മസ് കാലത്ത് പാവപ്പെട്ടവർക്ക് സമ്മാനം കൈമാറാൻ മാഗ്നിഫ്ലെക്സ് കലക്ഷൻ ഡ്രൈവ് ഒരുക്കും. പുതിയ കളിപ്പാട്ടങ്ങളോ ഉപയോഗിക്കാത്ത കളിപ്പാട്ടങ്ങളോ സൈക്കിളുകളോ ഇത്തരത്തിൽ കൈമാറാം. ബംഗളൂരുവിൽ സന്നദ്ധ സംഘടന നടത്തുന്ന നിർധന കുട്ടികളുടെ സ്ഥാപനത്തിൽ ഇവ ഡിസംബർ 25ന് ക്രിസ്മസ് സമ്മാനമായി കൈമാറും. മാഗ്നിഫ്ലെക്സിന്റെ ജയനഗർ, കോറമംഗല, അൾസൂർ ബ്രാഞ്ചുകളിൽ ശനിയാഴ്ച വരെ ഇവ ഏൽപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.