പത്മനാഭ
Posted On
date_range Updated On
date_range ബസിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകൻ മരിച്ചു
മംഗളൂരു: സുള്ള്യക്കടുത്ത പാലഡ്ക്ക അറമ്പൂരിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു. അറന്തോട് സ്വദേശിയും ഗോണടുക്കയിലെ സ്വകാര്യ സ്കൂൾ അധ്യാപകനുമായ കെ. പത്മനാഭയാണ് (50) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.