Posted On
date_range Updated On
date_range മംഗളൂരുവിൽ ബോട്ട് അപകടത്തിൽപെട്ടു
മംഗളൂരു: മൽപെയിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് അപകടത്തിൽപെട്ടു. ഗോപാല സുവർണയുടെ ഉടമസ്ഥതയിലുള്ള മാലതി ദേവി 11 ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിലുണ്ടായിരുന്ന തണ്ടേല സുരേഷ് കുന്തർ, കലാസിസ് ശങ്കർ കുന്തർ, ശങ്കര പൂജാരി, യോഗേന്ദ്ര, അബ്ദുൽ ഘനി ഷെയ്ഖ് എന്നിവരെ മറ്റു ബോട്ടുകളിലെ തൊഴിലാളികൾ രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.