Posted On
date_range Updated On
date_range ബ്ലഡ് ആൻഡ് മാരോ ട്രാൻസ് പ്ലാൻറ് കേന്ദ്രം ആരംഭിച്ചു
ബംഗളൂരു: ബന്നാർഘട്ട റോഡിലെ അപ്പോളോ കാൻസർ സെന്ററിൽ (എ.സി.സി) അപ്പോളോ സെല്ലുലാർ തെറപ്പി ആൻഡ് ബ്ലഡ് ആൻഡ് മാരോ ട്രാൻസ് പ്ലാൻറ് കേന്ദ്രം ആരംഭിച്ചു.
ഡോ. നീമ ഭട്ട്, പ്രഫ. ഡോ. വിജയ് അഗർവാൾ, പ്രഫ. ഡോ. എസ്. വിശ്വനാഥ്, ഡോ. പൂനം മൗര്യ, ഡോ. ആദിത്യ മുരളി, അപ്പോളോ ഹോസ്പിറ്റൽ കർണാടക മേഖല സി.ഇ.ഒ അക്ഷയ് ഒലെറ്റി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.