ബി.​ജെ.​പി- ജെ.​ഡി-​എ​സ് സം​യു​ക്ത യോ​ഗം നാ​ളെ

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന ബി.​ജെ.​പി, ജെ.​ഡി-​എ​സ് പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത നേ​തൃ​യോ​ഗം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഇ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പി​ന്തു​ണ പ​ര​സ്പ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​യു​ക്ത യോ​ഗം.

ക​ഴി​ഞ്ഞ ദി​വ​സം തു​മ​കൂ​രു തു​റു​വ​ക​രെ​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വി. ​സോ​മ​ണ്ണ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ ബി.​ജെ.​പി, ജെ.​ഡി-​എ​സ് നേ​താ​ക്ക​ൾ ത​മ്മി​ല​ടി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ജെ.​ഡി-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ബി.​​വൈ. വി​ജ​യേ​ന്ദ്ര​യും യോ​ഗം ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച സം​യു​ക്ത​യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - BJP-JD-S joint meeting on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.