മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പദയാത്ര ബംഗളൂരുവിൽ ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ബി.ജെ.പി- ജെ.ഡി-എസ് പദയാത്ര
ബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റത്തിൽ ആരോപണ വിധേയനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി -ജെ.ഡി-എസ് സംയുക്ത പദയാത്ര ഈ മാസം 10ന് മൈസൂരുവിൽ സമാപിക്കും. മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിക്ക് മുഡ മുഖേന അനധികൃതമായി ഭൂമി കൈമാറ്റം ചെയ്തെന്നാണ് പ്രതിപക്ഷ ആരോപണം. കേന്ദ്ര മന്ത്രിയും ജെ.ഡി-എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാര സ്വാമി യാത്ര ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.