അപകടത്തിൽ പരിക്കേറ്റ മീനാക്ഷിയും മരിച്ച ഭർത്താവും മക്കളും
Posted On
date_range Updated On
date_range ബൈക്ക് ലോറിയിലിടിച്ച് യുവാവിനും മൂന്ന് മക്കൾക്കും ദാരുണാന്ത്യം
മംഗളൂരു: കാർക്കള പജിഗുഡ്ഡയിൽ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ നാലുപേർ മരിച്ചു.
തദ്ദേശീയരായ സുരേഷ് ആചാര്യ (35), മക്കൾ സുമിക്ഷ (ഏഴ്), സുമിത (അഞ്ച്), സുശാന്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. സുരേഷിന്റെ ഭാര്യ മീനാക്ഷിയെ (32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനെ മറികടക്കാനുള്ള ശ്രമത്തിൽ ബൈക്ക് എതിരെവന്ന ലോറിയിൽ ഇടിച്ചാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.