മനോജ്
Posted On
date_range Updated On
date_range ബൈക്ക് മറിഞ്ഞ് ഒരു മരണം
മംഗളൂരു: ദേശീയപാത 66ൽ കോല്യക്ക് സമീപം ബൈക്ക് തെന്നിമറിഞ്ഞ് ഒരാൾ മരിച്ചു. സോമേശ്വര ഗ്രാമത്തിലെ പിലാരു അംബിസാദിയിൽ താമസിക്കുന്ന ഇലക്ട്രീഷ്യൻ കെ. മനോജ് ഗാട്ടിയാണ് (54) മരിച്ചത്.
കൊടേക്കറിലെ കൊണ്ടാനയിൽനിന്ന് വരുകയായിരുന്ന മനോജിന്റെ ബൈക്ക് റോഡിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കോടെ നാട്ടുകാർ ഉടൻ അദ്ദേഹത്തെ ദേർളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.