Posted On
date_range Updated On
date_range ഭവൻ സക്കിയ ശങ്കർ പതക് അവാര്‍ഡ്
ബംഗളൂരു: ഭാരതീയ വിദ്യാഭവന്റെ ആഭിമുഖ്യത്തിൽ ഭവൻ സക്കിയ ശങ്കർ പതക് അവാർഡുകൾ ഡിസംബർ നാലിന് വൈകീട്ട് നാലിന് കെ.ആർ.ജി ഹാളിൽ സമ്മാനിക്കും. കെ.ജി. രാഘവൻ അധ്യക്ഷത വഹിക്കും.
ചിരഞ്ജീവ് സിങ് മുഖ്യാതിഥിയാകും. കെ.ആർ. നരസിംഹ മൂർത്തി വിശിഷ്ടാതിഥിയാകും. ഡോ. വി.ആർ. ദേവിക, ശുഭ മദൻ, ആനന്ദി, ദീപ ബസ്തി, ആരാധന, അപ്സര, നിസർഗ നാരായൺ എന്നിവർക്ക് ഡോ. റിതേഷ് കുമാർ സിങ് അവാർഡുകൾ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.