ബെ​സ്കോം വെ​ബ്സൈ​റ്റും ആ​പ്പും ത​ട​സ്സ​പ്പെ​ടും

ബം​ഗ​ളൂ​രു: വൈ​ദ്യു​തി​വി​ത​ര​ണ ക​മ്പ​നി​യാ​യ ബെ​സ്കോ​മി​ന്റെ വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ് സേ​വ​ന​ങ്ങ​ൾ ന​വം​ബ​ർ 24 മു​ത​ൽ 26വ​രെ ത​ട​സ്സ​പ്പെ​ടും. സോ​ഫ്റ്റ്​​വെ​യ​ർ പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​ബി​ൽ, പ​രാ​തി ന​ൽ​ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ലെ​ന്ന് ബെ​സ്കോം അ​റി​യി​ച്ചു.

Tags:    
News Summary - Bescom website and app-services will be interrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.