Posted On
date_range Updated On
date_range ബെസ്കോം ഉപഭോക്തൃ യോഗം നാളെ
ബംഗളൂരു: ബെസ്കോമിന് കീഴിലെ എല്ലാ സബ്ഡിവിഷനുകളിലും ശനിയാഴ്ച ഉപഭോക്താക്കളുടെ യോഗം ചേരും. വൈദ്യുതിവിതരണം സംബന്ധിച്ച പ്രശ്നങ്ങൾ യോഗത്തിൽ ഉന്നയിക്കാം. എല്ലാ മാസവും മൂന്നാം വ്യാഴാഴ്ച ഇത്തരത്തിൽ ഉപഭോക്തൃ യോഗം സംഘടിപ്പിക്കുന്നതായി ബെസ്കോം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.