Posted On
date_range Updated On
date_range പോളിങ് ദിനത്തിൽ ബന്നാർഘട്ട പാർക്ക് അടച്ചിടും
ബംഗളൂരു: ബംഗളൂരുവിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിന് കീഴിലെ മൃഗശാല, സഫാരി, ബട്ടർഫ്ലൈ പാർക്ക് എന്നിവ പ്രവർത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.