ബംഗളൂരുവിൽ ബലിപെരുന്നാൾ മേയ് 28ന്

ബംഗളൂരു: ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ദുൽഖഅദ് മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്ച്ച മുതൽ ദുൽഹിജ്ജ ആരംഭിക്കുമെന്നും അതുപ്രകാരം മേയ് 28 വ്യാഴാഴ്ച ബലി പെരുന്നാൾ ആയിരിക്കുമെന്ന് മലബാർ മുസ്‍ലിം അസോസിയേഷൻ ഖതീബ് ഉമർ അബ്‌ദുല്ല ഫൈസി അറിയിച്ചു. കർണാടക ഹിലാൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം അറഫ നോമ്പ് 27 ബുധനാഴ്ചയാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Bakrid Eid al-Adha in Bengaluru on May 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.