Posted On
date_range Updated On
date_range ബന്നാർഘട്ട പാർക്കിൽ ബബൂണുകൾ എത്തി
ബംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ആറ് ഹമാദ്ര്യാ ബബൂണുകൾ എത്തി. സിംഗപ്പൂർ സുവോളജിക്കൽ ഗാർഡനിൽ നിന്നാണ് ഇവയെ കൊണ്ടുവന്നത്. ഇവയെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റുന്നതിന് മുമ്പ് ഒരു മാസത്തോളം നിരീക്ഷണത്തിൽ താമസിപ്പിക്കും. ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.