Posted On
date_range Updated On
date_range എ.പി.സി.ആർ മേഖല യോഗം ഞായറാഴ്ച
ബംഗളൂരു: അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) കർണാടക ചാപ്റ്ററിന് കീഴിൽ ബംഗളൂരു മേഖല തല യോഗം ഞായറാഴ്ച നടക്കും.
രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ ബംഗളൂരു പോസ്റ്റ് ഓഫിസ് റോഡിലെ ഇന്ത്യൻ എക്സ്പ്രസ് പേൾ ബാങ്ക്വറ്റ് ഹാളിൽ ചേരുന്ന യോഗത്തിൽ ബംഗളൂരു റൂറൽ, ബംഗളൂരു അർബൻ, തുമകൂരു, ചിക്കബല്ലാപുര, കോലാർ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഓരോ പ്രദേശങ്ങളിലയും മനുഷ്യാവകാശ പ്രശ്നങ്ങളടക്കമുള്ളവ യോഗത്തിൽ ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7483404587, 8951052007. വെബ്സൈറ്റ്: https://apcrindia.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.