Posted On
date_range Updated On
date_range അമിത് ഷാ നാളെ കർണാടകയിൽ
ബംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കർണാടകയിലെത്തും. ദേവനഹള്ളിയിലും ബംഗളൂരുവിലും ദാവൻഗെരെയിലും നടക്കുന്ന പ്രചാരണ റാലികളിൽ പങ്കെടുക്കും.
സീറ്റ് തർക്കത്തെ തുടർന്ന് മുതിർന്ന നേതാക്കളിൽ പലരും പാർട്ടി വിടുകയും മറ്റു ചിലർ ഇടഞ്ഞുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിർണായക പാർട്ടി യോഗങ്ങളിൽ അദ്ദേഹം പങ്കാളിയാവും. 23ന് തെലങ്കാനയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.