Posted On
date_range Updated On
date_range സർക്കാർ സ്കൂളുകളിൽ നവംബറിൽ പ്രവേശന നടപടികൾ
ബംഗളൂരു: സർക്കാർ സ്കൂളുകളിൽ നവംബർ ഒന്നുമുതൽ പ്രവേശന നടപടികൾ ആരംഭിക്കും. സ്വകാര്യ സ്കൂളുകളെക്കാൾ സർക്കാർ സ്കൂളുകൾക്ക് മുൻഗണന നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്മാർട്ട് ക്ലാസുകൾ, കമ്പ്യൂട്ടർ ലാബുകൾ, സൗജന്യ ബസ് സർവിസുകൾ, എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ, സൗജന്യ യൂനിഫോം, ഷൂസ്, ഉച്ചഭക്ഷണം, മുട്ട, വാഴപ്പഴം തുടങ്ങി നിരവധി സൗകര്യങ്ങൾ സർക്കാർ സ്കൂളുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.