കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range കാറും വാനും കൂട്ടിയിടിച്ച് നാലുമരണം
ബംഗളൂരു: കമലാപുര താലൂക്കിലെ മരഗുട്ടി ക്രോസില്‍ കാറും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു. മൂന്നുപേർ ഹൈദരാബാദ് സ്വദേശികളാണ്. ഭാർഗവ് കൃഷ്ണ (55), ഭാര്യ സംഗീത (45), മകൻ ഉത്തം രാഘവൻ (28) എന്നിവരും കാർ ഡ്രൈവറുമാണ് മരിച്ചത്.
ഹൈദരാബാദില്‍ നിന്ന് ഗണഗാപുരയിലേക്കുള്ള യാത്രയിലാണ് അപകടം. കമലാപുര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കലബുറുഗി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.