Posted On
date_range Updated On
date_range മെട്രോ ട്രാക്കിൽവീണ് നാലു വയസ്സുകാരന് പരിക്ക്
ബംഗളൂരു: നമ്മ മെട്രോ പാതയിൽ വീണ് നാല് വയസ്സുകാരന് പരിക്കേറ്റു. ബയ്യപ്പനഹള്ളിയിലാണ് അപകടം. ഇതേത്തുടർന്ന് ട്രെയിൻ ഈ സ്റ്റേഷനിൽ ഏഴ് മിനിറ്റ് പിടിച്ചിട്ടു.പ്ലാറ്റ്ഫോമിൽ കളിക്കുകയായിരുന്ന കുട്ടി രാത്രി 9.08ന് തെന്നിവീഴുകയായിരുന്നു.സുരക്ഷാ ജീവനക്കാർ കുട്ടിയെ എടുത്ത ശേഷം ട്രെയിൻ സർവിസ് പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.