സദാശിവ നഗറിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ കൂറ്റൻ മരം വീണപ്പോൾ
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണു
ബംഗളൂരു: സദാശിവ നഗറിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ കൂറ്റൻ മരം വീണു. ചൊവ്വാഴ്ച രാവിലെ സദാശിവ നഗർ പൊലീസ് സ്റ്റേഷനു സമീപം ട്രാഫിക് സിഗ്നലിലാണ് അപകടം. കാറിലെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് സദാശിവ നഗറിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.