മുജീബ് റഹ്മാൻ
Posted On
date_range Updated On
date_range താനൂർ സ്വദേശി ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: മലയാളി യുവാവ് ബംഗളൂരുവിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂർ മൂലക്കൽ സ്വദേശി മുജീബ് റഹ്മാൻ (43) ആണ് മരിച്ചത്. ബൊമ്മനഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ ശനിയാഴ്ച രാവിലെയാണ് മരണം. മൃതദേഹം ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾക്ക് ശേഷം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ട്പോയി. ഖബറടക്കം കുണ്ടുങ്ങൽ ജുമാമസ്ജിദിൽ.പിതാവ്: ഹംസ. മാതാവ്: മൈമൂന. ഭാര്യ: സലീഖ. മക്കൾ: ഷാഹിന മുംതാസ്, ഷഹാന മുംതാസ്, ഷാഹിദ്. സഹോദരങ്ങൾ: അയ്യൂബ് ഫൈസൽ, റാഷിദ്, നാസർ, ഖൈറുന്നീസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.