ബംഗളൂരു ഐ.ഐ.എം വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു

ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബംഗളൂരുവിലെ വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. 27 വയസായിരുന്നു.

ബംഗളൂരു ഐ.ഐ.എമ്മിൽ രണ്ടാംവർഷ എം.ബി.എ വിദ്യാർഥിയായ ആയുഷ് ഗുപ്തയാണ് മരിച്ചത്. 2017ൽ ബിറ്റ്സ് പിലാനിയിലാണ് ആയുഷ് ഗുപ്ത ബിരുദം പൂർത്തിയാക്കിയത്.

Tags:    
News Summary - 27 year old IIM Bengaluru student dies of cardiac arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.