ബംഗളൂരു: സംസ്ഥാനത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ എ.ഐ അധിഷ്ഠിത സ്മാർട്ട് എൻഫോഴ്സ്മെന്റ് സിസ്റ്റം സ്ഥാപിക്കുമെന്ന് കര്‍ണാടക ഗതാഗത വകുപ്പ്.
10 ജില്ലകളില്‍ 60 സ്ഥലങ്ങളിലാണ് എ.ഐ കാമറകള്‍ സ്ഥാപിക്കുക. ഇവ മുഖേന നിയമലംഘനം നടത്തുന്നവരെ തിരിച്ചറിയുകയും അവരുടെ ഫോണ്‍ നമ്പറിലേക്കോ ഇ-മെയില്‍ ഐ.ഡിയിലക്കോ പിഴ അടക്കേണ്ട തുക സിസ്റ്റം ഡിജിറ്റലായി അയക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.