Posted On
date_range Updated On
date_range 136 ട്രാഫിക് സിഗ്നലുകൾ മെച്ചപ്പെടുത്താൻ അനുമതി
ബംഗളൂരു: ബംഗളൂരു നഗരത്തിലെ 136 ട്രാഫിക് സിഗ്നലുകൾ മെച്ചപ്പെടുത്താൻ സർക്കാർ അനുമതി നൽകി. 29 ലൊക്കേഷനുകളിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നലുകളും സ്ഥാപിക്കും. 58.54 കോടി രൂപ ഇതിനായി അനുവദിച്ചു. പദ്ധതിക്കായി വൈകാതെ ടെൻഡർ വിളിക്കുമെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.