മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിച്ച് ജീവനക്കാര്‍

കല്‍പറ്റ: ജില്ലാ സാമ്പത്തിക സ്ഥിതിവിവര കണക്ക് ജീവനക്കാരുടെ ഓണാഘോഷ പരിപാടിയില്‍ രാവിലെ പത്തുമണിക്ക് മുമ്പ് പൂക്കളം തീര്‍ത്തു. ഉച്ചക്ക് ഓണസദ്യ ഒരുക്കിയും ഓണാഘോഷം സംഘടിപ്പിച്ചു. ഡെ. ഡയറക്ടര്‍ ഇ.വി. പ്രേമരാജന്‍, ജില്ലാ ഓഫിസര്‍ കെ.എന്‍. അജിതകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.