വാക്​-ഇൻ ഇൻറർവ്യൂ

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ ബസ് ഡ്രൈവർ കം സെക്യൂരിറ്റി തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ വ്യവസ്ഥയിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും ഒരു കോപ്പിയും സഹിതം 23ന് രാവിലെ 10ന് സ്ഥാപന മേധാവിയുടെ ഒാഫിസിൽ ഹാജരാകണം. തസ്തിക, യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി എന്നിവ യഥാക്രമം ബസ്ഡ്രൈവർ കം സെക്യൂരിറ്റി, ൈഡ്രവിങ് ലൈസൻസ് (ഹെവി), മലയാളം എഴുത്തും വായനയും, 10വർഷം (ഹെവി ഡ്രൈവിങ്), വിമുക്ത ഭടന്മാർക്ക് മുൻഗണന, 45 വയസ്സിനും 60 വയസ്സിനും മധ്യേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.