കന്യാകുമാരി ജില്ലയില്‍ കോവിഡ് ബാധിതര്‍ 127

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 127 ആയി. തിങ്കളാഴ്ച മാത്രം അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുളളവരുടെ എണ്ണം 52 ആയി. രോഗം ഭേദമായവര്‍ 74. ഒരാള്‍ നേരത്തേ മരിച്ചിരുന്നു. ഇതിനിടെ ചെന്നൈയില്‍നിന്ന് വ്യാജ പാസ് ഉപയോഗിച്ച് കാറില്‍ കന്യാകുമാരി ജില്ലയില്‍ എത്തുന്നവരുടെ എണ്ണം കൂടിയതായി പരാതിയുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.