തിരുവനന്തപുരം: ചാക്ക-കരിക്കകം റെയിവേ പാലത്തിനു സമീപമുള്ള പാർവതീ പുത്തനാറിൻെറ കൈത്തോടായ അലക്ക് കടവ് തോട്ടിൽ വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന മാലിന്യം നഗരസഭയുടെ നേതൃത്വത്തിൽ നീക്കിത്തുടങ്ങി. മഴക്കാല പൂർവ ശുചീകരണത്തിൻെറ ഭാഗമായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള അലക്ക് കടവ് തോട്ടിൽ നഗരസഭ മാലിന്യനീക്കം നടത്തുന്നതെന്ന് സ്ഥലം സന്ദർശിച്ച് മേയർ കെ. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.