തിരുവനന്തപുരം: സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സർക്കാർ നീക്കത്തിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ ഉപരോധം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷഫീക് വഴിമുക്ക് അധ്യക്ഷത വഹിച്ചു. സനോഫർ വിഴിഞ്ഞം, നൗഫൽ കുളപ്പട, ഫൈസൽ ചുള്ളിമാനൂർ, അൻസിഫ് അഷ്‌റഫ്, അസ്‌ലം സുബിൻ, സഫ്‌വാൻ എന്നിവർ പങ്കെടുത്തു. photo file name: msf-1.jpg msf-3.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.