കെ.എസ്​.ആർ.ടി.ഇ.എ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ സുഭിക്ഷ പദ്ധതിക്ക് പിന്തുണയുമായി പച്ചക്കറി വിത്തുകളുടെ 10,000 കിറ്റുകൾ വിതരണംചെയ്ത് സി.ഐ.ടി.യുവിൻെറ 50ാം വാർഷിക രൂപവത്കരണദിനം കെ.എസ്.ആർ.ടി.ഇ.എ ആചരിച്ചത്. രാവിലെ യൂനിറ്റുകളിൽ പതാക ഉയർത്തിയതിനുശേഷമായിരുന്നു വിത്ത് വിതരണം. നെയ്യാറ്റിൻകരയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.