തിരുവനന്തപുരം: ഈദുൽ ഫിത്്ർ പ്രമാണിച്ച് കോവിഡ്-19 ലോക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന സാധുക്കൾക്ക് മുസ്ലിം ലീഗ് പോഷകസംഘടനയായ സ്വതന്ത്ര കർഷകസംഘം തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് മൺവിള സൈനുദ്ദീൻ, ജനറൽ സെക്രട്ടറി എം. മാഹീൻ അബൂബക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.