കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചു

പാറശ്ശാല: . അഞ്ചാലിക്കോണം മിനി വിലാസത്തില്‍ സെല്‍വരാജിൻെറ വീട്ടിലെ മൂന്ന് വയസ്സ് പ്രായമുള്ള ആടാണ് സമീപത്തെ കിണറ്റില്‍ വീണത്. പാറശ്ശാലയിലെ പി.പി. വില്‍സൻറിൻെറ നേതൃത്വത്തിലെ ഫയര്‍ഫോഴ്സ് സംഘമെത്തി ആടിനെ കരക്കെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.