പ്രതിഷേധ ജ്വാല

പാറശ്ശാല: പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കാട്ടുന്ന അലംഭാവമായ നടപടിക്കെതിരെ പ്രതിഷേധിച്ച് പാറശ്ശാല ടൗണ്‍ വാര്‍ഡ് ബൂത്ത്കമ്മിറ്റി പാറശ്ശാല ഗാന്ധി പ്രതിമക്കുമുന്നില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ജസ്റ്റിന്‍രാജിൻെറ നേതൃത്വത്തില്‍ തെളിച്ചു. ബൂത്ത് പ്രസിഡൻറ് സിജു, കോണ്‍ഗ്രസ് നേതാക്കളായ രാജന്‍, ജോസ് ചന്ദനക്കട്ടി, അംബികാസുധന്‍, ക്രിസ്തുദാസ് എന്നിവര്‍ അണിചേര്‍ന്നു. parazzalatown warde commati.jpg ചിത്രം.പാറശ്ശാല ഠൗണ്‍ വാര്‍ഡ് ബൂത്ത്കമ്മിറ്റി പാറശ്ശാല ഗാന്ധി പ്രതിമക്കുമുന്നില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ പ്രതിഷേതം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.