കൃഷി ഇറക്കി

കാട്ടാക്കട: കിസാൻ സഭ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കി തീർക്കുന്നതിൻെറ ഭാഗമായി മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ കൃഷി ഇറക്കലിൻെറ ഉദ്ഘാടനം ജില്ല പ്രസിഡൻറ് എൻ. ഭാസുരാംഗൻ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.