തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫിൻെറ നേതൃത്വത്തിൽ തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിന് മുന്നിൽ പ്രതിഷേധസമരം നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . എസ്.പി ഓഫിസിലേക്ക് കെ.എസ്.യു പ്രതിഷേധം പോത്തൻകോട്: യു.പി സ്കൂളിൽ വിദ്യാർഥികളെ കൂട്ടംകൂടി നിർത്തി ലോക്ഡൗൺ നിയമം ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്.പി ഓഫിസിലേക്ക് പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി നിർവാഹക സമതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.