റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: കേരള സൗഹൃദവേദിയുടെ 2020 . ഭക്ഷ്യധാന്യ കിറ്റുകൾ, ധനസഹായം, വയോജനങ്ങൾക്കുള്ള ഒരുവർഷത്തെ പെൻഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.