50 ലക്ഷം നല്‍കി

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് (ടി.സി.സി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നല്‍കി. ടി.സി.സി ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മാനേജിങ് ഡയറക്ടര്‍ ഹരികുമാര്‍, ഡയറക്ടര്‍ വിജയകുമാര്‍ എന്നിവര്‍ ഓഫിസിലെത്തി വ്യവസായമന്ത്രി ഇ.പി. ജയരാജന് ചെക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.