ഇന്ധന എക്സൈസ് തീരുവ വർധന പിൻവലിക്കണം ^എ.ഐ.വൈ.എഫ്​

ഇന്ധന എക്സൈസ് തീരുവ വർധന പിൻവലിക്കണം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: പെടോൾ, ഡീസൽ എക്സൈസ് തീരുവ കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കൊറോണക്കാലത്തെ പകൽക്കൊളളയാണെന്നും വർധന പിൻവലിച്ച് ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.