തിരുവനന്തപുരം: ശമ്പളം പിടിക്കൽ ഒാർഡിനൻസിനെതിരെ നിയമനടപടി സ്വീകരിക്കാൻ സർവിസ് സംഘടനയായ എൻ.ജി.ഒ സംഘ്. എൻ.ജി.ഒ അസേ ാസിയേഷൻ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ശമ്പളം പിടിക്കുന്ന നടപടി സ്റ്റേ ചെയ്തപ്പോൾ തന്നെ സർക്കാർ നടപടിയുമായി സഹകരിക്കുമെന്ന് ഇടത് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.