അശീതി ഡിബേറ്റ്: പട്ടം സെൻറ്​ മേരീസ് ജേതാക്കൾ

അശീതി ഡിബേറ്റ്: പട്ടം സൻെറ് മേരീസ് ജേതാക്കൾ തിരുവനന്തപുരം: പട്ടം സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അശീതി ഇൻറ ർ സ്കൂൾ ഡിബേറ്റ് മത്സരത്തിൽ പട്ടം സൻെറ് മേരീസ് (അലാക്ക് പ്രപഞ്ച്, ഭഗത് സനിൽ) ജേതാക്കളായി. ഫസ്റ്റ് റണ്ണറപ്പായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം (സാനിയ വൈ.എസ്‌., സാത്വിക ദിലീപ്) സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അധ്യക്ഷത വഹിച്ചു. നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി പ്രോ-ചാൻസലർ എം.എസ്. ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എബി ഏബ്രഹാം, ഫാ. നെൽസൺ വലിയ വീട്ടിൽ, ലാൽ എം. തോമസ്, ബിന്നി സാഹിതി, ദീപ ജോസഫ്, ദിപു വർഗീസ്, രേണുക ദേവി, റോയി എൻ.ജെ., രജിത, സൂസൻ വർഗീസ്, ജോൺ ഷൈജു, ജോസ് എൽവിസ്, ഷീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.