തിരുവനന്തപുരം: മുംബൈയിൽ നടന്ന ദേശീയ ഒാപൺ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് അണ്ടർ 10 വിഭാഗത്തിൽ ബി. ദേവസാരംഗിന് ഇരട് ട സ്വർണ മെഡൽ. പോത്തൻകോട് പണിമൂലയിൽ വാടകക്ക് താമസിക്കുന്ന ബിനീഷ്-തംബുരു ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം സ്പിന്നിങ് ലെഗ്സ് റോളർ സ്കേറ്റിങ് അക്കാദമിയിൽ സെബാസ്റ്റ്യൻെറ കീഴിലാണ് പരിശീലനം. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. photo file name: img-20200106-wa0005.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.