പ്ലാസ്​റ്റിക്​ നിരോധനം സർക്കാർ പുനഃപരിശോധിക്കണമെന്ന്​

തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം സർക്കാർ പുനഃപരിശോധിക്കണമെന്നും സർക്കാർ തീരുമാനം അപ്രായോഗികവും അശാസ ്ത്രീയവുമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചാല കൊത്തുവാൾ ബസാർ യൂനിറ്റ് പ്രസിഡൻറ് കാലടി അജിയും വൈസ് പ്രസിഡൻറ് ചാല മുഹമ്മദ് സിദ്ദീഖും അഭിപ്രായപ്പെട്ടു. പല സംരംഭകരും ലോൺ എടുത്ത് ആരംഭിച്ചിരിക്കുന്ന സംരംഭങ്ങൾ നിലയ്ക്കുന്നതോടെ ഒരു വിഭാഗം വ്യാപാരികളുടെ ജീവിതം ദുസ്സഹമായി മാറുമെന്ന് ചാല കൊത്തുവാൾ ബസാർ യൂനിറ്റ് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.