അംഗൻവാടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കാട്ടായിക്കോണം വാര്‍ഡില്‍ നിര്‍മിച്ച 65ാം നമ്പര്‍ മാതൃക അംഗൻവാടിയുടെ ഉദ്ഘാടനം മന്ത്രി കടകംപള് ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ശശി, അംഗൻവാടി വര്‍ക്കര്‍ പ്രിയ, എ. മുഹമ്മദ് അഷറഫ്, ഡി. ബിജു, സജിത, ഡി. രമേശന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.