തിരുവനന്തപുരം: കേരള ആർട്ടിസാൻസ് ഡെവലപ്മൻെറ് കോർപറേഷൻ (കാഡ്കോ) തയാറാക്കുന്ന ആർട്ടിസാൻസ് ലേബർ ഡേറ്റ ബാങ്ക് രജ ിസ്ട്രേഷൻ ഉദ്ഘാടനം 14ന് രാവിലെ പത്തിന് കോബാങ്ക് ടവർ ഒാഡിറ്റോറിയത്തിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ കെ. ശ്രീകുമാർ കൺസോർടിയം അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.