Rajamma 85 chirayinkeezhu.jpg ചിറയിൻകീഴ്: പെരുങ്ങുഴി കുന്നിൽ ചരുവിള വീട്ടിൽ പരേതനായ വിഷ്ണുദാസൻെറ ഭാര്യ (85) നിര്യാതയായി. മക്കൾ: പ്ര സന്ന, വത്സല, ഷീല, ഉഷ. മരുമക്കൾ: പ്രകാശൻ, സന്തോഷ് കുമാർ, പരേതനായ മുരളീധരൻ, സുഭാഷ്. മരണാനന്തര ചടങ്ങുക്കൾ ഞായറാഴ് ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.